Daily Archives: May 19, 2015

പരിശുദ്ധ സഭയുടെ വാര്‍ഷീക എപ്പിസ്‌കോപ്പല്‍ സുന്നഹദോസിന് പ്രാര്‍ത്ഥനാ നിര്‍ഭരമായ തുടക്കം

  പുത്തന്‍കുരിശ് : പരിശുദ്ധ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ വാര്‍ഷീക എപ്പിസ്‌കോപ്പല്‍ സുന്നഹദോസിന് സഭാകേന്ദ്രമായ പുത്തന്‍കുരിശ് പാത്രിയാര്‍ക്കല്‍ സെന്ററില്‍ തുടക്കമായി. പരിശുദ്ധ സുന്നഹദോസ് ആരംഭിക്കുന്നതിന് ഏറേ മുന്‍പേ തന്നെ അഭിവന്ദ്യരായ എല്ലാ മെത്രാപ്പൊലീത്തന്മാരും സഭാകേന്ദ്രത്തില്‍ എത്തിച്ചേര്‍ന്നു. 11 മണിയോടെ പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് ആരംഭിച്ചു.ഇന്നും നാളെയുമായി (മെയ് 18,19) നടക്കുന്ന പരിശുദ്ധ സഭയുടെ വാര്‍ഷീക എപ്പിസ്‌കോപ്പല്‍ സുന്നഹദോസില്‍ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവ അധ്യക്ഷം വഹിക്കും. കര്‍ത്താവിന്റെ സ്വര്‍ഗ്ഗാരോഹണ പെരുന്നാളിനും പെന്തക്കൊസ്തിക്കും ഇടയിലുള്ള

Read More

വാർഷിക പൊതുയോഗം 2015

കുമരകം:  ആറ്റാമംഗലം പള്ളിയിൽ നടന്ന വാർഷിക പൊതുയോഗത്തിൽ ട്രസ്റ്റിയായി ശ്രീ വി. എസ്. കുറിയാകോസിനെയും (വായിത്രമറ്റം), സെക്രട്ടറിയായി ശ്രീ അലൻ കുറിയാകോസ് മാത്യുവിനെയും (തൈതറ) തിരഞ്ഞെടുത്തു.