Monthly Archives: March 2015

പരി.പാത്രിയര്‍ക്കീസ് ബാവായുടെ സമാധാന ആഹ്വാനം: കമ്മീഷന്റെ പ്രവര്‍ത്തനം ഉടന്‍ ശ്രേഷ്ഠ ബാവാ

source : JSCNEWS പുത്തന്‍കുരിശ്: ആകമാന സുറിയാനി സഭയുടെ പരമാദ്ധ്യക്ഷനായ പരി. ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവായുടെ ശ്‌ലൈഹീക സന്ദര്‍ശനം പരി.സഭയ്ക്ക് പുത്തന്‍ ഉണര്‍വ്വും, ഇതര ക്രൈസ്തവ സഭാവിഭാഗങ്ങള്‍ തമ്മിലുള്ള ഐക്യത്തിനും സഹകരണത്തിനും, സമാധാന ശ്രമങ്ങള്‍ക്കും സാഹചര്യം സൃഷ്ടിച്ചതായി ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവ പ്രസ്താവിച്ചു.കോതമംഗലം മൗണ്ട് സീനായി കാതോലിക്കേറ്റ് അരമനയില്‍ അന്ത്യോഖ്യാ വിശ്വാസ സംരക്ഷണ സമിതിയുടെ വര്‍ക്കിംഗ് കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുക യായിരുന്നു ശ്രേഷ്ഠ ബാവ. യാക്കോബായ –

Read More

യുഗപ്രഭാവനായ പരിശുദ്ധ സാഖാ പ്രഥമന്‍ ബാവായുടെ ഒന്നാം ദുഖ്‌റോനോ മാര്‍ച്ച് 22 ഞായറാഴ്ച പുത്തന്‍കുരിശില്‍

  source : JSCNEWS പുത്തന്‍കുരിശ്: ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ 122-ാം പരമമേലദ്ധ്യക്ഷനും ദൃശ്യതലവനും, പരിശുദ്ധ പത്രോസ് അപ്പോസ്‌തോലന്റെ 121-ാം പിന്‍ഗാമിയും, അന്ത്യോഖ്യായുടെയും കിഴക്കൊക്കെയുടെയും പാത്രിയര്‍ക്കീസുമായിരുന്ന മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ് സാഖാ പ്രഥമന്‍ ബാവായുടെ 1മത് ദുഖ്‌റോനോ മാര്‍ച്ച് 22 ഞായറാഴ്ച പരിശുദ്ധ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ ആചരിക്കും. പരിശുദ്ധ പിതാവിന്റെ നാമധേയത്തിലുള്ള സഭാ കേന്ദ്രമായ പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററിലെ മോര്‍ അത്താനാസ്സിയോസ് കത്തീഡ്രല്‍ ദൈവാലയത്തില്‍ നടക്കുന്ന വിശുദ്ധ കുര്‍ബ്ബാനക്കും ദുഖ്‌റോനോ ശുശ്രൂഷകള്‍ക്കും ശ്രേഷ്

Read More